Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Food Safety Day

Kottayam

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ​ദി​നം

അ​രു​വി​ത്തു​റ: ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ലെ ഫു​ഡ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു ഭ​ക്ഷ്യ സു​ര​ക്ഷ പ​രി​ശീ​ല​ന ക്ലാ​സും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷ ക്വി​സും സം​ഘ​ടി​പ്പി​ച്ചു.

ഭ​ക്ഷ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സം​രം​ഭ​ക​ർ, വി​വി​ധ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ എ.​എ. അ​ന​സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ എം​പാ​ന​ൽ​ഡ് ട്രെ​യി​ന​ർ സ​നു​ഷ് ച​ന്ദ്ര​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഫു​ഡ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് മി​നി മൈ​ക്കി​ൾ, ച​ങ്ങ​നാ​ശേ​രി സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​സ്നേ​ഹ എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up